ഇന്നു നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന സുപ്രധാന പ്രശ്നം തന്നെയാണ് നോട്ടു ഷാമം പ്രധാന നഗരങ്ങളില്‍ ഒക്കെയും കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആയെങ്കിലും. ബാങ്ക് ശാഖകള്‍ കുറവുള്ള നാട്ടിന്‍ പുറങ്ങളിലും മറ്റും ജനങ്ങള്‍ ഇന്നും ബുദ്ധിമുട്ടില്‍ തന്നെയാണ്. നഗരങ്ങളിലാണെങ്കില്‍ പോലും വലിയ തുകക്കുള്ള ഇടപാടുകള്‍ എല്ലാം സ്തഭിച്ചിരിക്കുകയാണ്. സിനിമാ വ്യവസായം പോലുള്ള വലിയ മുതല്‍ മുടക്കുള്ള ബിസിനസുകള്‍ വന്‍ പ്രതിസന്ധിയിലാണ് ഈ പ്രതിസന്ധി മറികടക്കാന്‍ പരാമാവ ധി ഉപയോഗപ്പെടുത്താവുന്ന മാര്‍ഗങ്ങള്‍ ഇതൊക്കെയാണ്
ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗം
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവിത ശൈലിയുമായി തട്ടിച്ചുനോക്കിയാല്‍ ഭൂരിഭാഗം വരുന്ന സാധാരണ ക്കാര്‍ക്ക് ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഇന്നും അന്യമാണ് എങ്കിലും ബാക്കിവരുന്ന ന്യൂന പക്ഷം ഈ മാര്‍ഗം അവലംബിക്കാം
ചെക്ക്
ബാങ്കില്‍ പോകാനുള്ള സമയവും ബാങ്കിലെ തിരക്കും പ്രതികൂലമായി ബാധിച്ചില്ലെങ്കില്‍ ഒരു സാധാരണ അക്കൗണ്ടില്‍ നിന്നും ഒരു ആഴ്ച ഇരുപത്തി നാലായിരം വരെ ചെക്ക് വഴി പിന്‍വലിക്കാം മറ്റ് സ്പെഷ്യല്‍ അക്കൗണ്ടുകള്‍ ഫിക്സഡ് തുടങ്ങിയവയില്‍ നിന്ന് അതില്‍ കൂടുതല്‍ പിന്‍വലിക്കാം. പണത്തിനു പകരം ചെക്ക് കൈമാറിയും ആവശ്യങ്ങള്‍ നിറവേറ്റാം. വന്‍ ബിസിനസുകള്‍ പലതും പണ്ട് മുതലേ സ്വകരിക്കുന്ന വിനിമയരീതി തന്നെ ആണിതെങ്കിലും സധാരണക്കാര്‍ക്ക് ചെക്ക് ഉപയോഗിച്ചുള്ള വിനിമയം എത്രകണ്ട് ഫലപ്രധമെന്നു ഉപയോഗിച്ചേ അറിയാനാകൂ
നെറ്റ് ബാങ്കിംഗ്
ഇന്റര്‍നെറ്റ് യുഗത്തില്‍ നെറ്റ് ബാങ്കിങ്ങിന്റെ പ്രസക്തിയെ പറ്റി പറയേണ്ടതില്ലല്ലോ. പണം ഉപയോഗിച്ചുള്ള ജീവിതാവശ്യങ്ങളില്‍ 80% വും ഈ മാര്‍ഗം ഉപയോഗിച്ച് പരിഹരിക്കാം. ബില്‍ പെയ്മെന്റുകള്‍ റീ ചാര്‍ജിംഗ് ഓണ്‍ ലൈന്‍ പര്‍ച്ചേസ് എന്ന് തുടങ്ങി നെറ്റ് ബാങ്കിംങ്ങിലൂടെ കൈകാര്യം ചെയ്യാവുന്ന ധനകാര്യങ്ങള്‍ ഒട്ടനവധി ഉണ്ട് ഇങ്ങനൊക്കെ ആണെങ്കിലും ഒട്ടേറെ ന്യൂനത്തകളും പ്രശനന്ങ്ങളും ഈരീതിക്ക് ഉണ്ടാകാറുണ്ട് തടസമില്ലാത്ത ഇന്റര്‍നെറ്റിന്റെ അഭാവം. സാങ്കേതികമായി സംഭവിക്കുന്ന ഒട്ടേറെ തകരാറുകള്‍ എന്നിവ ഒക്കെ ഈ രീതിയെ പ്രതികൂലമായി ബാധിക്കുന്നു ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നിരിക്കെ ഈ രീതി നൂറുശതമാനം ഫലപ്രദമല്ല
*99#
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഒരു സാധാരണ മൊബൈല്‍ ഫോണ്‍ എങ്കിലും ഇല്ലാത്തവര്‍ ചുരുക്കമാണ് അത്തരക്കാര്‍ക്ക് ഏറെ ഗുണകരമാണ് ഈ രീതി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ *99# എന്നാ സാങ്കേതികതയിലൂടെ ഏത് ഫോണില്‍ നിന്നും ബാങ്ക് അക്കൗണ്ട് ഉപോഗിച്ച് ചെയ്യാവുന്ന എല്ലാ പണമിടപാടുകളും എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇതിനായി *99# ഡയല്‍ ചെയ്താല്‍ അതിനുള്ള മെനു വരുന്നതാണ്. മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ ഈ സേവനം ലെഭിക്കില്ല എന്നതാണ് ന്യൂനത.
നിഗമനം
അപ്പോള്‍ പറഞ്ഞുവന്നത് നിത്യജീവിതത്തില്‍ പണം ഉപയോഗിക്കാതെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇത്രയേറെ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഈ സാങ്കേതിക മേന്മകള്‍ ഒന്നും ലെഭ്യമല്ലാത്ത വളരെ കുറച്ചു ജനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ടെക്നോളജി ഉപയോഗപ്പെടുത്താവുന്ന ആളുകള്‍ പണത്തിന്റെ ഉപയോഗം കുറച്ചു മുകളില്‍ പറഞ്ഞരീതികള്‍ ഉപയോഗിച്ചാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രം മതിയാകും വിനിമയത്തിന്. അന്ങ്ങനെ വന്നാല്‍ ആപണം ഈ സാധാരണയില്‍ സാധാരണക്കാരായ ജനങ്ങളില്‍ എത്തുകയും അവരുടെ പ്രശ്നങ്ങളും ഒരു പരിതിവരെ കുറയുകയും ചെയ്യും.
നിഗമനം എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്
അവലംബം https://ml.wikipedia.org/wiki/ചെക്ക്

https://www.hdfcbank.com/ml/personal/ways-to-bank/bank-online/netbanking
https://www.icicibank.com/mobile-banking/ussd.page
http://www.federalbank.co.in/internet-banking
http://www.npci.org.in/documents/FAQs-NUUP.pdf

Good post. People are not aware about *99# facility yet. Educate them first on how to use banking services. Without basic education nothing will work.
ReplyDeleteGrreat read
ReplyDelete