Maradio Live malayalam radio
JOIN WITH ENTEVIDYALAYAM

Featured Post

ഓര്‍ക്കുന്നുണ്ടോ ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് നിലച്ച ആ ചാനലിനു എന്താണ് സംഭവിച്ചത്?

 ഒരു കാലത്ത് മലയാളിയുടെ വാര്‍ത്താ സങ്കല്പഞങ്ങളെ മാറ്റിമറിച്ച  വാര്‍ത്താ ചാനലാണ്‌ ഇന്ത്യാവിഷന്‍. ദൂര ദര്‍ശന്‍ ഉള്‍പടെ എല്ലാചാനലുകളും പിന്...

അക്ഷരങ്ങള്‍ ചിത്രം വരക്കുമ്പോള്‍

അക്ഷരങ്ങള്‍ കൊണ്ടും സിംമ്പലുകള്‍ കൊണ്ടും ചില കളികള്‍ ആണ് ഈ പോസ്റ്റില്‍. ഫെയിസ് ബുക്കിലും മറ്റും അക്ഷരങ്ങളിലും പലതരം സിംമ്പലുകളിലും തയ്യാറാക്കിയ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ ദേ ഇതുപോലെ

✄█▀▄ █▀▀ ▐▌░▐▌ ▄▀▄ █░░ ▄▀▄ █░▄▀ ▄▀▄ █▄░▄█
✄█░█ █▀▀ ░▀▄▀░ █▀█ █░▄ █░█ █▀▄░ █▀█ █░█░█
✄▀▀░ ▀▀▀ ░░▀░░ ▀░▀ ▀▀▀ ░▀░ ▀░▀▀ ▀░▀ ▀░░░▀



• ˚ •˛•˚ * 。 • ˚ ˚ ˛ ˚ ˛ •
• ˚Happy* 。 • ˚ ˚ ˛ ˚ ˛ •
•。Holidays! 。* • ˚。
° 。 ° ˛˚˛ * _Π_____*。*˚
˚ ˛ •˛•˚ */______/~\。˚ ˚ ˛
˚ ˛ •˛• ˚ | 田田 |門| ˚

നമ്മുക്കും ഇതുപോലെ ചിലതൊക്കെ ഉണ്ടാക്കാംഅതിനു പ്രിത്യേകിച്ചു സൂത്രപണി ഒന്നും ഇല്ല ഓണ്‍ലൈനായി തന്നെ നമ്മുക്ക് ഇതൊക്കെ ഉണ്ടാക്കാം അതിനുള്ള ചില സൈറ്റുകള്‍ പറയാം മുകളില്‍ കാണിച്ചവ ഞാന്‍ ഉണ്ടാക്കിയത് ഈ സൈറ്റിന്‍റെ സഹായത്തോടെയാണ്.
ഇന്നി മറ്റൊന്നു നോക്കാം

ഈ ചിത്രം പൂര്‍ണമായും അക്ഷരങ്ങള്‍ കൊണ്ടും കുത്ത്, കൊമ അങ്ങനെ പലതുകൊണ്ടും ഉണ്ടാക്കിയതാണ്  ഇങ്ങനോരെണ്ണം ഉണ്ടാക്കിനോക്കിയാലോ അതിനു ഇവിടെ പോയാല്‍ മതി 



ഇവിടെ നിങ്ങളുടെ ഒരു ചിത്രംഅപ്‌ലോഡ്‌ ചെയ്തു സബ്മിറ്റ് ചെയ്യു എങ്ങനുണ്ട് അപ്പൊ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുപോണെ!! സംശയമുണ്ടെകില്‍ അതും

12 comments:

  1. ഇത് സംഭാവാണല്ലോ.... നന്ദി

    ReplyDelete
  2. സമയം പോലെ ഒന്ന് പരീക്ഷിക്കണം.

    ReplyDelete
  3. സമയം പോലെ ഒന്ന് പരീക്ഷിക്കണം.

    ReplyDelete
  4. ഒന്ന് പരീക്ഷിച്ച് നോക്കണം. നന്നായിട്ടുണ്ട് ട്ടോ, ഞാനും ഇതേപറ്റി ആലോചിച്ചു,ഇതെങ്ങിനെയാവും ന്ന്. ആശംസകൾ.

    ReplyDelete