malayalam_blog_radio
join-ev

അക്ഷരങ്ങള്‍ ചിത്രം വരക്കുമ്പോള്‍

അക്ഷരങ്ങള്‍ കൊണ്ടും സിംമ്പലുകള്‍ കൊണ്ടും ചില കളികള്‍ ആണ് ഈ പോസ്റ്റില്‍. ഫെയിസ് ബുക്കിലും മറ്റും അക്ഷരങ്ങളിലും പലതരം സിംമ്പലുകളിലും തയ്യാറാക്കിയ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ ദേ ഇതുപോലെ

✄█▀▄ █▀▀ ▐▌░▐▌ ▄▀▄ █░░ ▄▀▄ █░▄▀ ▄▀▄ █▄░▄█
✄█░█ █▀▀ ░▀▄▀░ █▀█ █░▄ █░█ █▀▄░ █▀█ █░█░█
✄▀▀░ ▀▀▀ ░░▀░░ ▀░▀ ▀▀▀ ░▀░ ▀░▀▀ ▀░▀ ▀░░░▀



• ˚ •˛•˚ * 。 • ˚ ˚ ˛ ˚ ˛ •
• ˚Happy* 。 • ˚ ˚ ˛ ˚ ˛ •
•。Holidays! 。* • ˚。
° 。 ° ˛˚˛ * _Π_____*。*˚
˚ ˛ •˛•˚ */______/~\。˚ ˚ ˛
˚ ˛ •˛• ˚ | 田田 |門| ˚

നമ്മുക്കും ഇതുപോലെ ചിലതൊക്കെ ഉണ്ടാക്കാംഅതിനു പ്രിത്യേകിച്ചു സൂത്രപണി ഒന്നും ഇല്ല ഓണ്‍ലൈനായി തന്നെ നമ്മുക്ക് ഇതൊക്കെ ഉണ്ടാക്കാം അതിനുള്ള ചില സൈറ്റുകള്‍ പറയാം മുകളില്‍ കാണിച്ചവ ഞാന്‍ ഉണ്ടാക്കിയത് ഈ സൈറ്റിന്‍റെ സഹായത്തോടെയാണ്.
ഇന്നി മറ്റൊന്നു നോക്കാം

devan-text-image
ഈ ചിത്രം പൂര്‍ണമായും അക്ഷരങ്ങള്‍ കൊണ്ടും കുത്ത്, കൊമ അങ്ങനെ പലതുകൊണ്ടും ഉണ്ടാക്കിയതാണ്  ഇങ്ങനോരെണ്ണം ഉണ്ടാക്കിനോക്കിയാലോ അതിനു ഇവിടെ പോയാല്‍ മതി 

pictotext

ഇവിടെ നിങ്ങളുടെ ഒരു ചിത്രംഅപ്‌ലോഡ്‌ ചെയ്തു സബ്മിറ്റ് ചെയ്യു എങ്ങനുണ്ട് അപ്പൊ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുപോണെ!! സംശയമുണ്ടെകില്‍ അതും

12 comments:

  1. blogger_logo_round_35
  2. 403549_500371959986998_1656493328_n
  3. 10270498_10200917059048450_540044294694138019_n
  4. DSCN2411
  5. Fabi

    ഇത് സംഭാവാണല്ലോ.... നന്ദി

    ReplyDelete
  6. JD1
  7. blogger_logo_round_35
  8. MAJEED
  9. 321

    സമയം പോലെ ഒന്ന് പരീക്ഷിക്കണം.

    ReplyDelete
  10. 321

    സമയം പോലെ ഒന്ന് പരീക്ഷിക്കണം.

    ReplyDelete
  11. manesh+copy

    ഒന്ന് പരീക്ഷിച്ച് നോക്കണം. നന്നായിട്ടുണ്ട് ട്ടോ, ഞാനും ഇതേപറ്റി ആലോചിച്ചു,ഇതെങ്ങിനെയാവും ന്ന്. ആശംസകൾ.

    ReplyDelete
  12. pasha