അങ്ങനെ മഞ്ഞുകാലം ഇങ്ങെത്തി കഴിഞ്ഞതവണത്തെ അത്ര തണുപ്പ് ഈ തവണ ഇല്ല അതെന്തെങ്കിലുമാകട്ടെ എന്തായാലും ദേവലോകത്തില്‍ മഞ്ഞുവീഴ്ച്ച തുടങ്ങി കണ്ടില്ലേ വെള്ള മഞ്ഞു തുള്ളികള്‍ പെയ്തുകൊണ്ടിരിക്കുന്നത് .
ഇവിടെനിന്നല്‍പ്പം മഞ്ഞു നിങ്ങളുടെ ബ്ലോഗിലേക്കും കൊണ്ടുപോകണം എന്നുണ്ടോ...?
എന്നാപിന്നെ താഴെകാണുന്ന കോഡ് കോപ്പി എടുത്ത് ഒരു വിഡ്ജെറ്റ് ആയി നിങ്ങളുടെ ബ്ലോഗിലും ആഡുചെയ്തോളു...അവിടെയും പെയ്യട്ടെ മഞ്ഞ്. പിന്നെ മഞ്ഞുമാത്രമേ ഉള്ളു തണുപ്പ് ഇല്ലാട്ടോ...അതിനു നല്ല തണുപ്പന്‍ പോസ്റ്റ് മേമ്പൊടി ചേര്‍ത്താല്‍ മതി!
★ അഭിപ്രായങ്ങള്‍ പറയാന്‍ മടിവേണ്ട കൂടെ സംശയങ്ങള്‍ ഉണ്ടെകില്‍ അതും

പുറത്ത് ഭയങ്കര മഞ്ഞും, തണുപ്പും.. , ഇനി മനസ്സിലും, ബ്ലോഗിലും കൂടി മഞ്ഞുപെയ്യട്ടെ അല്ലെ.. :)
ReplyDeleteഈ സൂത്രപ്പണി നന്നായിടുണ്ട് ..
Gollam Gollam
ReplyDeleteഇവിടെ ഇപ്പോള്‍ ഭയങ്കര തണുപ്പും കോടമഞ്ഞുമാ ഇനി ബ്ലോഗിലുംകുടി മഞ്ഞുപൈതാല്‍ വല്ലാതെ കുളിര് വരും :-)
ReplyDeleteആ... ലത് കൊള്ളാലോ... ഇനിയിപ്പം ചൂട് പോസ്റ്റുമായി വരേണ്ടി വരും അല്ലെ...
ReplyDeleteThank You
ReplyDeleteaahaa ithu kollaalooo masheeeeeeeeee thanks.........
ReplyDeleteദാ മഞ്ഞുതുള്ളി ..ഇവിടെ വരെ എത്തി ....
ReplyDeleteമഞ്ഞുതുള്ളി അല്ലേ ....ഇഷ്ട്ടായി
:)
ReplyDeleteചൂട് പോസ്റ്റുമായി വരേണ്ടി വരും .ഭയങ്കര മഞ്ഞും, തണുപ്പും.
ReplyDeleteനന്നായിടുണ്ട് ..
കൊള്ളാല്ലോ ദേവാ ദേവന്റെ ദേവലോകം... മഞ്ഞുകൊണ്ട് നിക്കാന്‍ പറ്റണില്ലാട്ടോ ?
ReplyDeleteദേവലോകം മനോഹരം ആണ് ,ഞാന്‍ ഇവിടെ വരാത്തത് സമയക്കുറവും മറവിയും ശ്രദ്ധയില്ലായ്മയും ഒക്കെ കൊണ്ടാണ് ,അക്ഷരങ്ങള്‍ കൊണ്ട് ചിത്രം രചിക്കുന്ന പരിപാടി ഒക്കെ നിങ്ങളെ പോലെ വിദഗ്ധര്‍ ആയ ബ്ലോഗര്‍മാര്‍ക്ക് സാധ്യമാവുന്ന ഒന്നാണ് .പുതിയ പോസ്റ്റുകള്‍ ഒക്കെ വരുമ്പോള്‍ ദേവ ദേവാ എന്നെ ഒന്ന് ഓര്‍മ്മിപ്പി ച്ചാല്‍ നന്ന് ,, കാലികം ആയ വിഷയങ്ങള്‍ രസകരം ആയി അവതരിപ്പിക്കാന്‍ ശ്രമിക്കണം ,അത് പോലെ സാമൂഹ്യ പ്രശ്നങ്ങളില്‍ ശക്തം ആയ ഇടപെടല്‍ വേണം , പ്രതെകിച്ച്ചു ഈ തപ്ത കാലത്ത് യുവകേസരികള്‍ നിങ്ങള്‍ നിശ്ശ്ബ്ധര്‍ ആയിക്കൂടാ ,,, നമ്മുടെ സമൂഹം കൂടുതല്‍ കൂടുതല്‍ സങ്കുചിതവും അന്ധവിശ്വാസി കളുടെ ,സ്വാര്‍ത്ഥ മതി കളുടെ ഒക്കെ കൂടരങ്ങു ആയി മാറിയിരിക്കുന്നു ,നാം മിണ്ടാതെ ഇരുന്നു കൂടാ ,,, അഭിനന്ദനങ്ങളോടെ ,,, കുരു
ReplyDelete