ഇത് കവിതയല്ല കവിതയിലേക്കുള്ള വഴിയാണ് ...
ഞാന്‍ പ്രണയിച്ചതൊരു പൂവിനെ
മാത്രമല്ല പൂക്കളെയാണ്
വിശപ്പിന്റെ ധ്വനികള്‍ എന്നില്‍
പ്രണയത്തിന്റെ വരികള്‍ എഴുതി
അവളെനിക്കു മധുവേകി ഞാന്‍
അവള്‍ക്കു പ്രണയം നല്കി
എത്ര എത്ര പൂക്കള്‍ എന്നെവിട്ടു
പിരിഞ്ഞെന്നാലും എനിക്ക് പ്രണയിക്കാന്‍
പൂക്കള്‍ ഇന്നിയും ബാക്കിയാണ്...
വേണ്ട മോനെ വേണ്ട മോനെ ..:) തേനീച്ച കുട്ടാ :)
ReplyDeleteഉം നടക്കട്ടെ ദേവേന്ദ്രന്റെ പ്രണയം ..
ReplyDeleteപൂവില്‍ നിന്ന് പൂവിലേക്ക് പറക്കുമ്പോള്‍ മുള്ള് കൊള്ളാതെ നോക്കണേ...
ReplyDeleteവെറുതേയല്ല പൂക്കളൊക്കെ ദേവേന്ദ്രൻ തേനീച്ചയെ കാണുമ്പോൾ നിലവിളിച്ചോടുന്നത്. ഒരോ പൂക്കൾ വിട്ടുപിരിയുമ്പോഴും മറ്റൊരു പൂവിനെ തേടിപ്പിടിക്കുന്നത് നിർത്തൂ. അപ്പോൾ ആ മധുരം, തേൻ നിനക്ക് വീണ്ടും നുകരാൻ കശ്ഹിയും. ആശംസകൾ.
ReplyDeleteദേവാ നല്ലൊരു ആശയം
ReplyDeleteദേവന് താങ്കള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. നന്നായിട്ടുണ്ട്. ആശംസകള്‍..
ReplyDeleteദേവന് താങ്കള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. നന്നായിട്ടുണ്ട്. ആശംസകള്‍..
ReplyDeleteഇത് വായിക്കാനും ആസ്വദിക്കാനും മനസ്സിൽ പ്രണയം അങ്ങനെ കെടാതെ ജ്വലിച്ച് നിക്കണം. നന്നായിട്ടുണ്ട് ട്ടോ. ആശംസകൾ.
ReplyDeletenannayi paranju....... aashamsakal..... blogil puthiya post...... ANNAARAKANNA VAA....... vayikkane......
ReplyDeleteNALLA AASHAYAM
ReplyDelete