malayalam_blog_radio
join-ev

കുലുങ്ങുന്ന ഇടുക്കിയും കുലുങ്ങാത്ത അധികൃതരും

save-mullaperiyar-devalokam_01
save-mullaperiyar-devalokam_02
save-mullaperiyar-devalokam_03
save-mullaperiyar-devalokam_04
save-mullaperiyar-devalokam_05
save-mullaperiyar-devalokam_06
save-mullaperiyar-devalokam_07
save-mullaperiyar-devalokam_08
save-mullaperiyar-devalokam_09
save-mullaperiyar-devalokam_10
save-mullaperiyar-devalokam_11
save-mullaperiyar-devalokam_12
save-mullaperiyar-devalokam_13
save-mullaperiyar-devalokam_14
save-mullaperiyar-devalokam_15
save-mullaperiyar-devalokam_16
save-mullaperiyar-devalokam_17
save-mullaperiyar-devalokam_18
save-mullaperiyar-devalokam_19
save-mullaperiyar-devalokam_20

11 comments:

  1. IMG_6436

    ഇനിയുമുണ്ട് ഒരു ഡാം കൂടി..ഭൂതത്താൻ കെട്ട്

    ബലമായി ഡാം നിർമിക്കുക എന്നതേ മാർഗ്ഗമുള്ളൂ..
    അതിനു നമ്മുടെ ഭരണാധികാരികൾക്ക് ആമ്പിയറുണ്ടെങ്കിൽ..
    നമുക്കിനിയും കാണാം..!

    ReplyDelete
  2. images

    അയ്യോ ....ഞാന്‍ വായിച്ചതു മുഴുവന്‍ എല്ലാം ഇതാണല്ലോ ....എനിക്ക് പേടിയാകുന്നു ട്ടോ ..ഒന്നും സംഭവിക്കാതിരിക്കട്ടെ ....ഞാനും ചാച്ചുവും എന്തായാലും പ്രാര്‍ത്ഥിക്കും

    ReplyDelete
  3. Fabi

    ഒന്നും സംഭവിക്കാതിരിക്കട്ടെ....

    എന്ന് പ്രാര്‍ത്ഥിക്കാം..പ്രതികരിക്കാം ... അത്രയെല്ലേ നമുക്ക് പറ്റുകയുള്ളൂ...

    ReplyDelete
  4. 2015

    താങ്കളുടെ ആ അവസാന വരികള്‍ മനസ്സില്‍ അതീവ വേദനയുളവാക്കുന്നു. നമ്മുടെ ഭരണാധികാരികള്‍ക്ക് ദീര്‍ഘദൃഷ്ടി നല്‍കണേ എന്നല്ലാതെ എന്ത് പ്രാര്‍ഥിക്കാന്‍ കഴിയും??
    മുല്ലപ്പെരിയാര്‍ ഡാമിലേക്കാള്‍ കൂടുതല്‍ മുതലക്കണ്ണീര്‍ ഉണ്ടല്ലോ അവര്‍ക്ക് ഒഴുക്കിവിടാന്‍!!

    അക്ഷരത്തെറ്റുകള്‍ ഉണ്ട് ഉദാ: അതീനം(അധീനം) , (അതികാരികള്‍)അധികാരികള്‍ മുതലായവ....

    ReplyDelete
  5. 321

    ‎ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍
    'എച്ചില്‍ കൂനകള്‍' അടയാളം,
    കാണിക്കുമ്പോള്‍,

    'വിരേചന നയ'മില്ലാത്ത കുറവിനെ
    'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
    അഥവാ, ഒഴുക്കികളയുമെന്ന്..!

    പൂമുഖവും കടന്നു..
    ചില്ല് കൂട്ടില്‍ നിന്നും
    വാര്‍ത്താവതാരകന്റെ,
    പതിവ് 'ഓക്കാനം'..!

    ReplyDelete
  6. nmk-

    ദൈവം കാക്കട്ടെ എന്ന് പ്രാര്‍ഥിക്കാം...സന്ദര്‍ഭോചിതമായ പ്രതികരണം.

    ReplyDelete
  7. devanmvthodupuzha

    This comment has been removed by the author.

    ReplyDelete
  8. Picture+003

    ഒന്നും സംബവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം

    ReplyDelete
  9. 10256708_679581875411593_4253458914520140509182847%5B1%5D

    പൊട്ടാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഡാം... അതിനെ കണ്ടില്ലെന്നു നടിക്കുന്ന ഭരണാധികാരികള്‍... ഇതിലേതാണ് കൂടുതല്‍ അപകടകരം...??

    ReplyDelete
  10. blogger_logo_round_35

    നമുക്ക് എന്തു ചെയ്യാന്‍ ആവും എന്നു കൂടി ചിന്തിക്കാം .

    ReplyDelete
  11. 2019-02-11+11.03.07

    പ്രാര്‍ത്ഥിക്കാം പ്രതികരിക്കാം ...ആശംസകള്‍ ...

    ReplyDelete