malayalam_blog_radio
join-ev

ആദ്യം ഒരുറക്കം പിന്നെ മീറ്റ്‌ അതിനിടയില്‍ ഈറ്റ് | Tirur Thunchan Parambu Blog Meet


തലേന്ന് രാത്രി വളരെ നേരത്തെതന്നെ തുഞ്ചന്‍പറമ്പില്‍ എത്തിപ്പെട്ടു. ഭാഗ്യം സെക്യൂരിറ്റി മാത്രം ഉറക്കം തുടങ്ങിയതെ ഉള്ളു അല്ലെങ്കില്‍ ഭീമാകാരമായ ഗെയിറ്റ് നട്ട പാതിരാത്രിക്ക് ചാടേണ്ടി വന്നേനെ. റൂമില്‍ ചെന്നപ്പോള്‍ പതിവ് തെറ്റിക്കാതെ ഷെരീഫ് ഇക്ക കൊട്ടാരക്കരേന്നു ഹാജര്‍. മോനേം പേരകുട്ടി കളേം ഒപ്പം കൂട്ടിയിട്ടുണ്ട് പഴയ ജഡ്ജിഅദ്ധേഹം
രാവിലെ എണീറ്റപ്പോഴാണ്  വെളുപ്പിനെ മറ്റുചില കഷികള്‍ കൂടി എത്തിയിട്ടുണ്ടെന്നു അറിഞ്ഞത് .  പാവം സെക്യൂരിറ്റി ചേട്ടന്‍ പിന്നെ ഉറങ്ങീട്ടുണ്ടാവില്ല. മീറ്റിനും ഈറ്റിനും നൂറു പേര്  എങ്കിലും വരും എന്ന് സാബു ചേട്ടന്‍ പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് പല്ല് തേച്ചില്ലെങ്കിലും കുളിക്കണമല്ലോ...എന്നും ചിന്തിച്ച്   കുളി എന്നാ അന്ധവിശ്വാസം കണ്ടുപിടിച്ചവനെ പ്രാകി  അങ്ങനെ റൂമിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ്  ഒരുപുട്ടു കുറ്റിയും കയ്യില്‍ പിടിച്ചു ഒരാള്‍ വരുന്നത്  മ്മടെ അബസ്വരം.  രാവിലെ തന്നെ എന്തിനാണാവോ ഈ പുട്ടുകുറ്റി...
സോപ്പും പേസ്റ്റും ബ്രഷും ഒന്നുമില്ലതെയാ പുറപ്പെട്ടത് അതുകൊണ്ട് അതെല്ലാം വാങ്ങണം. പയ്യെ പുറത്തെക്കൊന്നിറങ്ങി ഇറങ്ങുന്നവഴി റൂമിലേക്കുള്ള വഴിചോദിച്ചു ഒരുമറവിക്കാരി കൂടിവന്നു. സത്യത്തില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ആകെ പണികിട്ടിന്നു പറഞ്ഞാമതി അവിടെ ആര്‍ക്കും ഏഴ് മണിയായിട്ടും നേരം വെളുത്തിട്ടില്ല ഒരൊറ്റ കടപോലും തുറന്നിട്ടില്ല . പിന്നെ കുറെ നേരം തിരൂരില്‍ ഒക്കെ കറങ്ങിനടന്ന്  സോപ്പും പേസ്റ്റും എല്ലാം ഒപ്പിച്ചു  തിരിച്ചു റൂമിലേക്ക്
ഇന്നി മീറ്റിന്റെ ചിത്രങ്ങളിലേക്ക്  

 മീറ്റിന്റെ വിഷേഷങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ചിത്രങ്ങൾ കണ്ട് ത്രിപ്തി പ്പെടണമെന്നപേക്ഷിക്കുന്നു
VAZHA
എല്ലാവര്ക്കും അനുഗ്രഹം നല്കുന്ന വാഴക്കോടൻ
vkadarsh
ആദർശങ്ങളിലൂടെ...

VIBIN

usafikka
യൂസഫ്ക്ക

rk

jikku
ജിക്കു പുലി

IMG_7679+copy

IMG_7675+copy

IMG_7670+copy

IMG_7669+copy

ABASORANGAL
വാ തുറന്നാൽ അബസ്വരം

anvr
അൻവർ ഇക്ക

IMG_7546
സാബു ചേട്ടൻ

IMG_7630+copy
ഒരു കൊച്ചുപുലി

1+copy
പിന്നെം ഒരു കുട്ടിപ്പുലി

grupfoto+copy
എല്ലാവരെം കിട്ടിയോ എന്തൊ..?
SHEREEFIKKA
ഷെരീഫ്  കൊട്ടാരക്കര

SAGEETH
രണ്ട്  സംഗീത് മാർ

NIRAKSHARAN
പാവം പള്ളികുടത്തിൽ പോയിട്ടില്ല  നിരക്ഷരനാണ്

MUBARAK
മുബാറക്ക്‌

MARAVI
അയ്യോ  മറവി  പകരുമോ  പേര് ഞാനും മറന്നു..ആ കിട്ടി ശ്രുതി

SHERIFIKAFAMILY
ഷരീഫ് ഇക്കയും  മകനും പേരകുട്ടികളും

KOOTHARA
ഇങ്ങനെയും ഉണ്ടോ  കൂതറകൾ

IMG_7689+copy
മീറ്റാൻ വന്നിട്ട് ഓൻ പുട്ടുകുറ്റി കൊണ്ട് പടം പിടുത്തമാർന്നു

IMG_7687+copy



ഇന്നിയും കുറെ ഫോട്ടോകൾ കൂടി ഉണ്ട് എല്ലാം കൂടി ഇപ്പൊ എടുത്തിട്ടാൽ അടുത്ത പോസ്റ്റിൽ എന്തെടുത് ഇടും അതുകൊണ്ട് അതുപിന്നെ  

29 comments:

  1. .com/img/b/R29vZ2xl/AVvXsEj1UkvUFxZUMkuIw7fMo-8ht39U_D3UA5PTSyfh_xaJTLWh6hGF4PNS6RzvEpUOMEEKgvnppFVqrLEgbT-qawypp7rIvUlgI8Iz71eUHL1ZQHLyJCOfTa8XBN4sQS8alO4/s45-c/

    ചിത്രങ്ങള്‍ ഒക്കെ നന്നായിരിക്കുന്നു.
    ദേവലോകത്തിന്റെ ഉടമസ്ഥന്‍ ആരാണെന്നു മാത്രം പിടി കിട്ടിയില്ല.

    ReplyDelete
    Replies
    1. devanmvthodupuzha

      ദേ ഞാന്‍ തന്നെ http://devalokamblog.blogspot.in/p/about-me.html

      Delete
  2. Colombo
  3. blogger_logo_round_35
  4. abid+by+hareesh

    അന്ന് പി.ജി ക്ലാസ് ആയതിനാൽ ഇനി ഈ ഫോട്ടോകൾ കണ്ട് സമാധാനിക്കുകയേ വഴിയുള്ളൂ....

    ReplyDelete
    Replies
    1. devanmvthodupuzha

      അടുത്ത മീറ്റ്‌ വരട്ടെ

      Delete
  5. IMG_7979
  6. IMG_7979
  7. IMG_7979

    ഇനിയുണ്ടാകുമോ മീറ്റ്സ്..?

    ReplyDelete
  8. IMG_7979

    ഇനിയുണ്ടാകുമോ മീറ്റ്സ്..?

    ReplyDelete
  9. OOty+069
  10. FB_IMG_1549984679167

    നിന്നെ ഞാന്‍ ശരിക്കും അനുഗ്രഹിക്കാം ;)

    ReplyDelete
    Replies
    1. devanmvthodupuzha

      ആ ഫോട്ടോ കണ്ടപ്പോ വേറെ അടികുറുപ്പാ മനസ്സില്‍ വന്നെ അതെഴുതിയാ ഇങ്ങളെന്നെ തല്ലിയാലോ'ന്നു ഭയന്നാ എഴുതാത്തെ :p

      Delete
    2. sudhi

      ഹാലേലൂയ്യ കർത്താവേ എന്നല്ലേ!??!?!?!?!

      ഹ ഹാ ഹാ!!!

      Delete
  11. FB_IMG_1549984679167
  12. 12778774_10208921386890786_5036700115023101899_o

    കൊള്ളാം ദേവാ...
    ചിലരുടെ ഫോട്ടോയുടെ താഴെ പേരുകള്‍ ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ട്.

    ReplyDelete
    Replies
    1. devanmvthodupuzha

      പേരറിയാന്‍ മേലാ അതാ സത്യം

      Delete
  13. blogger_logo_round_35

    മധുരമുള്ള ഒരുപാട് നിമിഷങ്ങള്‍ തന്ന ഒരു ദിനം....
    നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം...

    ReplyDelete
    Replies
    1. devanmvthodupuzha

      ഇന്നിയും കാണാം ഇക്കാ

      Delete
    2. devanmvthodupuzha

      ഇന്നിയും കാണാം ഇക്കാ

      Delete
  14. IMG-0453

    ഇനിയെന്നാ?

    ReplyDelete
    Replies
    1. devanmvthodupuzha

      ഉടൻ തന്നെ അടുത്തമീറ്റ് നടത്താമെന്നെ

      Delete
    2. devanmvthodupuzha

      ഉടൻ തന്നെ അടുത്തമീറ്റ് നടത്താമെന്നെ

      Delete
  15. .com/img/b/R29vZ2xl/AVvXsEhF8WE_41XLdVnKGktAuFJrFpZqgRGxL6LqJLzF5aIqeDZFUWqsKi9gYDBR2nZGH0nsujq8YooWDIeqipF0T3dQoqY_496OiWAyRU1qIxw7ayqU6w_R2vWh6FQJFyvgtA/s45-c/

    സൗഹൃദത്തിന്റെ ധന്യനിമിഷങ്ങളുടെ ഓര്‍മ്മ മായാത്ത ആ ദിനം ഈ താളിലൂടെ അനശ്വരമാക്കിയ ദേവന് നന്ദി... നമുക്കിനിയും കൂടണം...

    ReplyDelete
  16. .com/img/b/R29vZ2xl/AVvXsEgAHMC0wh2RXabGZ0UJv2CoEmSTWhjvRPFzZ1gzi_tVLh8snzhNniKeP0qHvepRKvwVQ0Y1_BmfKoj6FBOIqncc4sGnaUyk_0MJwhvH9oG__cJkq27a9aBF7alNIWTgow/s45-c/

    ബ്ലോഗ്‌ പോസ്റ്റ്‌ ലിങ്കുകളിലെ ലിങ്കിലൂടെയാണ് എത്തിയത്. വരാനും വായിക്കാനും ചിത്രങ്ങള്‍ കാണാനും അല്‍പ്പം വൈകി. എങ്കിലെന്താ നൂറാമനായി ബ്ലോഗില്‍ ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലേ? വീണ്ടും വരാം ട്ടോ.ആശംസകള്‍.

    ReplyDelete
  17. sudhi

    ഈ വർഷത്തെ മീറ്റിനു പോകുന്നില്ലേ?

    ReplyDelete