കുറെ നേരം മറ്റെ സഭവം പോയ അണ്ണാനെ പോലെ ഞാന്‍ എന്റെ മോണിറ്ററില്‍ നോക്കികുത്തിയിരുന്നു ഹും ഗൂഗിള്‍ ആണത്രെ ഗൂഗിള്‍.ബോംസബാഡോയുമായുള്ള ഓര്‍ക്കുട്ട് അവിഹിതബദ്ധം പിടിക്കപെട്ടപ്പോഴും, ഫെയിസ്ബുക്ക് ഒരു തരഗമായപ്പൊഴും ഞാന്‍ ഓര്‍ക്കുട്ട് ഉപേക്ഷിച്ചില്ല. വേഡ് പ്രസ് ഉപേക്ഷിച്ച് ബ്ലോഗര്‍ തിരഞ്ഞെടുത്ത എന്നോടീ ചതി വേണ്ടായിരുന്നു. ദുഖിച്ചിരുന്നിട്ടു കര്യമില്ല പിന്നെ ഒട്ടും വൈകിയില്ല എന്റെ ഗൂഗിളമ്മിച്ചിയെ എന്നെ കൈവിടല്ലെ എന്നും പറഞ്ഞൊരൊറ്റ അലക്കായിരുന്നു ഗൂഗിള്‍ സര്‍ച്ചില്‍..
അതാ വരുന്നു ഗൂഗിളില്‍ നിന്നും മറുപടി "മകനെ ദേവാ വേറെ ആരെ കൈവിട്ടാലും നിന്നെ അങ്ങിനെ കൈവിടുമോ നി ഇതാ ഈ ലിങ്കിലൊന്നു പോയി നോക്കൂ" .
പിന്നെ ഒട്ടും മടിച്ചില്ല അപ്പോതന്നെ ക്ലിക്കി അതാവരുന്നു പുത്തന്‍ ഉടുപ്പോക്കെ ഇട്ടു നമ്മുടെ ബ്ലോഗര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കുകള്‍ നോക്കൂ
http://beta.blogger.com/
http://buzz.blogger.com/2011/03/whats-new-with-blogger.html
http://www.independent.co.uk/life-style/gadgets-and-tech/google-blogs-about-new-blogger-features-for-2011-2242453.html
No comments:
Post a Comment